പൂമുഖം വീഡിയോ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് font download
Tafheem ul Quran Malayalam

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത്‌ നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട്‌ ആര്‍ വിശ്വസിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടാനില്ല.അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(48)എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ കളഞ്ഞവരാരോ അവര്‍ക്ക്‌ ശിക്ഷ ബാധിക്കുന്നതാണ്‌; അവര്‍ ധിക്കാരികളായതിന്‍റെ ഫലമായിട്ട്‌.(49)(ഖുര്‍ആന്‍:അദ്ധ്യായം6)

2008 ഓഗസ്റ്റ് 24, ഞായറാഴ്‌ച

പുണ്യ മാസമായ റമളാന്‍ വരവായി .ഇനി പ്രാര്‍ത്ഥനയുടെയും വ്രത ശുദ്ടിയോദ് കുടിയുള്ള ആത്മ സംസ്കരണത്തിന്റെ നാളുകള്‍ .............................................
ഇ പുണ്യ മാസത്തിലുടെ കാരുണ്യവാനായ അള്ളാഹു നമ്മുടെ പാപങ്ങള്‍ പൊറുത്ത് തരുമാരകട്ടെ ......................[ആമീന്‍]

അഭിപ്രായങ്ങളൊന്നുമില്ല: