പൂമുഖം വീഡിയോ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് font download
Tafheem ul Quran Malayalam

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത്‌ നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട്‌ ആര്‍ വിശ്വസിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടാനില്ല.അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(48)എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ കളഞ്ഞവരാരോ അവര്‍ക്ക്‌ ശിക്ഷ ബാധിക്കുന്നതാണ്‌; അവര്‍ ധിക്കാരികളായതിന്‍റെ ഫലമായിട്ട്‌.(49)(ഖുര്‍ആന്‍:അദ്ധ്യായം6)

2008, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ഈദ് മുബാറക്ക്


സൌഹ്രദത്തിന്റെ സ്നേഹത്തിന്റെ അത്മബന്ടങ്ങളുടെ പുണ്യ ദിവസമായ ഈദുല്‍ അദ ഹ .......
എല്ലാ ആദമിന്റെ മക്കള്കും എന്റെ ബലി പെരുന്നാള്‍ സന്തോഷങ്ങള്‍ .......................
ഓര്‍മയില്‍ മാത്രം ആവര്‍ത്തിക്കപെടെണ്ട പ്രതീകമല്ല ഇബ്രാഹിം നബിയുടെത്
പുനര്‍ ജനികേണ്ട മാത്രുക അന്ന
താങ്ങളുടെ അഭിപ്രായങ്ങള്‍ ദയവു ചെയ്ത് എന്നെ അറിയിക്കുക

അഭിപ്രായങ്ങളൊന്നുമില്ല: