പൂമുഖം വീഡിയോ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് font download
Tafheem ul Quran Malayalam

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത്‌ നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട്‌ ആര്‍ വിശ്വസിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടാനില്ല.അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(48)എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ കളഞ്ഞവരാരോ അവര്‍ക്ക്‌ ശിക്ഷ ബാധിക്കുന്നതാണ്‌; അവര്‍ ധിക്കാരികളായതിന്‍റെ ഫലമായിട്ട്‌.(49)(ഖുര്‍ആന്‍:അദ്ധ്യായം6)

2008, ഒക്‌ടോബർ 12, ഞായറാഴ്‌ച

സത്യവിശ്വാസത്തിന്റെ സോപാനത്തില്‍

നിരന്തര സത്യാന്വേശനതിന്റയും മത തത്വങ്ങളുടെ താരതമ്യ പഠനത്തിലുടെയും ഇസ്‌ലാമില്‍ എത്തിച്ചേര്‍ന്ന മലയാളീ വനിതയാന്,

ഹിന്ദു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മുനാ പണിക്കര്‍. സഉദി ആരോഗ്യ വകുപ്പില്‍് ഉദ്യോഗസ്ടയായ ഇവര്‍ അവിടുത്തെ പ്രവസികള്‍കിടയില്‍

പ്രഗല്‍ബയായ ഇസ്ലാമിക പ്രബോധക കുടിയാന്. ഇ അനുഭവങ്ങളിളുടെ അവരുടെ വിശ്വാസ മാറ്റം മനസിലാക്കാം ........

അഭിപ്രായങ്ങളൊന്നുമില്ല: