പൂമുഖം വീഡിയോ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് font download
Tafheem ul Quran Malayalam

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത്‌ നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട്‌ ആര്‍ വിശ്വസിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടാനില്ല.അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(48)എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ കളഞ്ഞവരാരോ അവര്‍ക്ക്‌ ശിക്ഷ ബാധിക്കുന്നതാണ്‌; അവര്‍ ധിക്കാരികളായതിന്‍റെ ഫലമായിട്ട്‌.(49)(ഖുര്‍ആന്‍:അദ്ധ്യായം6)

2009, ഓഗസ്റ്റ് 23, ഞായറാഴ്‌ച

ഇസ്ലാം സമഭാവനയുടെ ദര്ശനം

പ്രഫ. എം.ഡി നാലപ്പാട്ട്


പത്രപ്രവര്‍ത്തകര്‍, വിദ്യാഭാസ വിചക്ഷണന്‍, എഴുത്തുകാരന്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ബഹുമുഖ വ്യക്തിതമാണ് മോനു എന്ന് വിളിക്കുന്ന മാധവാസ്‌ നാലപ്പാട്ട്. മാത്രുഭുമിയുടെയും ടൈംസ്‌ ഓഫ് ഇന്ത്യയുടെയും പത്രാധിപരായിരുന്ന എം.ഡി നാലപ്പാട്ട് പ്പോള്‍ മണിപ്പാല്‍ യുനിവേഴ്സിറ്റിയില്‍് ജിയോ പോളിറ്റിക്സ് ഡയറക്ടരാണ്. ഇന്ത്യയിലെ ആദ്യത്തെ ജിയോ പോളിറ്റിക്സ് പ്രൊഫസറായ അദ്ദേഹം,അറുപതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ലോകത്തെ പതിനേഴോളംപ്രമുഖ യുനിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രഫസറായ എം.ഡി,വിദേശ പ്രസ്തീകരണങ്ങളില്‍ ഈടുറ്റ ലേഖനങ്ങള്‍ എഴുതുന്നു. ഇന്ത്യയിലെ പല രാഷ്ട്രിയ നേതാകളുമായും അടുത്ത ബന്ധമുള്ള അദ്ദേഹം, ഇന്ത്യയുടെ വിദേശ നയ രൂപികരനത്തിലും വിദേശ രാഷ്ട്രങ്ങളുമായി ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിലും പങ്കു വഹിക്കുന്നു.
ഏതാനും പുസ്തകങ്ങള്‍ എഴിതിയിടുണ്ട് അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിലൂടെ.........
ഇസ്ലാമിന്റെ ഏറ്റവും വലിയ സവിശേഷത സമഭാവനയാണ്. മനുഷ്യര്‍ക്കിടയില്‍ ഇസ്ലാം വിവേചനം കാണിക്കുന്നില്ല. ഇസ്ലാമില്‍ ജാതി സമ്പ്രദായമില്ല. എല്ലാ മനുഷ്യരെയും ഒന്നായി കാണുന്ന സമത്വ സിദ്ധാന്തമാണ് ഇസ്ലാമിന്റേത്. ദലിതനും ബ്രാഹ്മണനും നായരും നമ്പൂതിരിയും ഒന്നും അവിടെയില്ല. ഉള്ളത് മനുഷ്യര്‍ മാത്രം.
തുടര്‍്ന്ന് വായിക്കുക................

1 അഭിപ്രായം:

Areekkodan | അരീക്കോടന്‍ പറഞ്ഞു...

I think this read in Prabodhanam Weekly.May Allah reward for your activities to project Islam among mankind.