പൂമുഖം വീഡിയോ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് font download
സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത്‌ നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട്‌ ആര്‍ വിശ്വസിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടാനില്ല.അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(48)എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ കളഞ്ഞവരാരോ അവര്‍ക്ക്‌ ശിക്ഷ ബാധിക്കുന്നതാണ്‌; അവര്‍ ധിക്കാരികളായതിന്‍റെ ഫലമായിട്ട്‌.(49)(ഖുര്‍ആന്‍:അദ്ധ്യായം6)

2010, ജനുവരി 13, ബുധനാഴ്ച

യേശു ദൈവപുത്രനോ?

മനുഷ്യരുമായി വംശബന്ധം സ്ഥാപിക്കപ്പെട്ട ഏതൊരാളും മനുഷ്യനാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ലല്ലോ? യേശു തന്നെക്കുറിച്ച് ദൈവപുത്രന്‍ എന്ന് പരിചയപ്പെടുത്തുന്ന ഒരു വചനം പോലും ബൈബിളില്‍ കാണാന്‍ കഴിയില്ല. പകരം യേശു തന്നെക്കുറിച്ച് പരിചയപ്പെടുത്തുന്നത് മനുഷ്യപുത്രന്‍ എന്നാണ്. ഇത് ബൈബിളിലുടനീളം കാണാന്‍ കഴിയും.

1 comments:

റ്റോംസ് കോനുമഠം പറഞ്ഞു...

കൊള്ളാം മാഷേ,

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

http://tomskonumadam.blogspot.com/