പൂമുഖം വീഡിയോ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് font download
Tafheem ul Quran Malayalam

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത്‌ നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട്‌ ആര്‍ വിശ്വസിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടാനില്ല.അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(48)എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ കളഞ്ഞവരാരോ അവര്‍ക്ക്‌ ശിക്ഷ ബാധിക്കുന്നതാണ്‌; അവര്‍ ധിക്കാരികളായതിന്‍റെ ഫലമായിട്ട്‌.(49)(ഖുര്‍ആന്‍:അദ്ധ്യായം6)

2009 ഏപ്രിൽ 25, ശനിയാഴ്‌ച

ഡോ: ജെറാള്‍ഡ് ഡര്‍ക്സ്

ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഡിവിനിട്ടി കോളേജില്‍ സ്കോളര്‍ഷിപ്പോടെ ബിരുദ പഠനംപൂര്‍ത്തിയാക്കുകയും അവിടുന്ന് തന്നെ വൈദിക പഠനത്തില്‍ മാസ്റ്റര്‍ ബിരുദവും നേടിയ അമേരിക്കകാരനായ ഡോ ജെറാള്‍ഡ് ഡര്‍ക്സ്.ശിശു മനശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും മനശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടിയിടുണ്ട്. 1969ഇല്‍ ക്രിസ്തിയ മതപ്രചാരനതിനുള്ള ഔദൊകിക അനുവാദം യുനൈററഡ് മേതേതഡിസറ്റ് ചര്‍ച്ചില്‍ നിന്നും ലഭിച്ചു. ഇതേ വിഭാഗത്തിന്റെ പുരോഹിത പദവിയും ലഭിച്ചു.
1993-ഇല്‍ ഇദ്ദേഹം ഇസ്ലാം മതം സ്വീകരിക്കുകയും അമേരിക്ക കേന്ദ്രികരിച്ച് പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയും ചെയ്യുന്നു.
അദ്ദേഹം ഇസ്ലാമിനെ എന്തൊകൊണ്ട് സ്വീകരിച്ചു എന്ന് ഇവിടെ വിശദീകരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: