പൂമുഖം വീഡിയോ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് font download
Tafheem ul Quran Malayalam

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത്‌ നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട്‌ ആര്‍ വിശ്വസിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടാനില്ല.അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(48)എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ കളഞ്ഞവരാരോ അവര്‍ക്ക്‌ ശിക്ഷ ബാധിക്കുന്നതാണ്‌; അവര്‍ ധിക്കാരികളായതിന്‍റെ ഫലമായിട്ട്‌.(49)(ഖുര്‍ആന്‍:അദ്ധ്യായം6)

2010, മാർച്ച് 20, ശനിയാഴ്‌ച

മുഹമ്മദ് നബി ഇവരുടെ നോട്ടത്തില്‍

നമ്മുടെ കാലത്തെ വിമോചകന്‍
ഖുശ്വന്ത് സിംഗ്


മുഹമ്മദ് എന്ത് പഠിപ്പിക്കുകയും എന്തിനു വേണ്ടി നിലകൊള്ളുകയും ചെയ്തു എന്നു നോക്കി നിങ്ങള്‍ മുഹമ്മദിനെ വിലയിരുത്തുക. അദ്ദേഹത്തിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ പേരില്‍ ചെയ്തുകൂട്ടുന്നത് വെച്ച് ആ വ്യക്തിത്വത്തെ അളക്കാതിരിക്കുക.


    
മുഹമ്മദ് എന്ന പ്രവാചകന്‍
വയലാര്‍ ഗോപകുമാര്‍

'എന്റെ ജീവിതമാണ് എന്റെ സന്ദേശ'മെന്ന് മഹാത്മാ ഗാന്ധി പറയുകയും കാണിച്ചുതരികയും ചെയ്തിട്ടുണ്ട്. ജീവിതത്തെ സന്ദേശമാക്കിയ ഗാന്ധിജിയെ പലരും യേശുക്രിസ്തുവിനോടുപമിക്കുന്നത് ഞാന്‍ കേട്ടിട്ടും വായിച്ചിട്ടുമുണ്ട്.

2 അഭിപ്രായങ്ങൾ:

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

ജനകോടികളുടെ ബഹുമാനത്തിനും സ്നേഹത്തിനും പാത്രമായ ഒരു പുണ്യാത്മാവിനെ ആഭാസമായ രീതിയിൽ ബൂലോഗത്തിൽ ചിത്രീകരിക്കാൻ,ചിലർ ഒരു നിശ്ചിത പദ്ധതി ആവിഷ്കരിച്ചു അതു നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ഈ പോസ്റ്റിന്റെ പ്രസക്തി വളരെ ഏറെയാണു. അഭിനന്ദനങ്ങൾ ; ഇനിയും തുടരുക.

പള്ളിക്കുളം.. പറഞ്ഞു...

വായിക്കുന്നുണ്ട്. പോസ്റ്റിക്കൊണ്ടേയിരിക്കുക..